ഫാത്തിമാപുരം: വലിയപറമ്പിൽ വെങ്കിടാചലം ആചാരി (88) നിര്യാതനായി. ഭാര്യ: രാജമ്മാൾ. മക്കൾ: ശാന്തമ്മാൾ, ശിവൻകുട്ടി, ശെൽവൻ, പരേതരായ രാജൻ, ശശി. മരുമക്കൾ: ശോഭ, രഘു, ജയ, രജിത, ഗിരിജ.