മാമ്മൂട്: തകിടി തടത്തില്‍പറമ്പില്‍ പരേതനായ പാസ്റ്റര്‍ ടി.ജെ. തോമസിെൻറ മകന് സജി തോമസ് (48) നിര്യാതനായി. ഭാര്യ: ളാക്കാട്ടൂര്‍ തകിടിയില്‍ കുടുംബാംഗം ബിന്ദു. മക്കള്‍: ജൂബിള്‍, ജൂബിന്‍. സംസ്കാരം ശനിയാഴ്ച 11.30ന് കണിച്ചുകുളം ഫിലദല്‍ഫിയ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.