കോട്ടയം: കഞ്ഞിക്കുഴി ഗ്രേസ് വില്ലയിൽ (പുത്തൻപുരയിൽ) അന്നമ്മ ചെറിയാൻ (ഗ്രേസി -84) നിര്യാതയായി. തിരുവനന്തപുരം വെള്ളയമ്പലം പ്ലാവത്തല കുടുംബാംഗമാണ്. ഭർത്താവ്: പി.വി. ചെറിയാൻ (റിട്ട. എസ്.ഐ, കേരള പൊലീസ്). മക്കൾ: രാജു ചെറിയാൻ (റിട്ട. ഇ.ഐ.സി.എൽ, തിരുവനന്തപുരം), ബൈജു ചെറിയാൻ (റിട്ട. ബി.എസ്.എൻ.എൽ, കോട്ടയം), സജ്ജു ചെറിയാൻ, പരേതനായ ഷാജൻ ചെറിയാൻ. മരുമക്കൾ: ലിസി പൂവകുന്നേൽ, ജെസി മുഞ്ഞനാട്ട്, ഐവി വായ്പുക്കര. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കോട്ടയം സെൻറ് ലാസറസ് പള്ളി സെമിത്തേരിയിൽ.