തമ്പലക്കാട്: റിട്ട. പോസ്റ്റ്മാസ്റ്റർ കിഴക്കേ വെള്ളൂക്കുന്നേൽ (കൊന്നയ്ക്കപ്പറമ്പിൽ) കെ.ആർ. വിജയൻ കർത്ത (68) നിര്യാതനായി. ഭാര്യ: കൊന്നയ്ക്കപ്പറമ്പിൽ കുടുംബാംഗം ആനന്ദവല്ലിയമ്മ. മക്കൾ: അനൂപ് (നാഗാർജുന, ചെങ്ങന്നൂർ), അനില (സെക്രട്ടറി, നീതി മെഡിക്കൽസ്, മാന്നാർ), അഞ്ജു. മരുമക്കൾ: വിനീത മാവേലിക്കര, കൃഷ്ണകുമാർ ആറന്മുള, പ്രദീപ് ആനിക്കാട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.