എലിക്കുളം: നടയ്ക്കൽ തങ്കമ്മ (നാരായണിയമ്മ -84) നിര്യാതയായി. പനമറ്റം പട്ടശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ. മക്കൾ: സന്തോഷ്, ജഗദീഷ്, ബാബു. മരുമക്കൾ: ജയശ്രീ, ശൈലജ, ഷീല.