പട്ടിത്താനം: ചേരാടിയേൽ ഏലിക്കുട്ടി ദേവസ്യ (റിട്ട. അറ്റൻഡർ, ഹെൽത്ത് സർവിസ് -90) നിര്യാതയായി. മകൻ: ജോസ്. മരുമകൾ: രാജമ്മ ജോസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഏറ്റുമാനൂർ ചെറുവാണ്ടൂർ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ.