കൂത്താട്ടുകുളം: മണ്ണത്തൂർ അമ്പാട്ട് പരേതനായ ഉലഹന്നാെൻറ ഭാര്യ ഏലിയാമ്മ (101) നിര്യാതയായി. മക്കൾ: ഉലഹന്നാൻ, ഏലി, വർഗീസ്, ജോസ്, അന്നമ്മ, ഏലിയാസ്, പരേതനായ അവിരാച്ചൻ. മരുമക്കൾ: സാറാമ്മ, ഏലിയാസ്, അന്നക്കുട്ടി, മേരി, എൽദോ, അന്നമ്മ.