കൂത്താട്ടുകുളം: ആറൂർ ചാന്ത്യംകവല നെടുമാഞ്ചേരിൽ നാരായണൻ അയ്യപ്പൻ (കുഞ്ഞൂഞ്ഞ് -65) നിര്യാതനായി. ഭാര്യ: മീങ്കുന്നം കൊല്ലത്താനത്ത് പരേതയായ ചന്ദ്രിക. മക്കൾ: ദീപ, ദീപു. മരുമക്കൾ: പി.ആർ. സജിമോൻ, ചന്ദന പമ്പാക്കുട. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.