കുന്നുകര: കുറ്റിപ്പുഴ ശ്രീപത്മത്തിൽ പി.കെ. രാധാകൃഷ്ണ പിള്ളയുടെ ഭാര്യ കുസുമ കുമാരി (79) നിര്യാതയായി. മക്കൾ: ബീന, ബിജു, ബിന്ദു. മരുമക്കൾ: ശങ്കർ, ശ്രീലത, ശശികുമാർ.