മട്ടാഞ്ചേരി: ചേംബർ റോഡിൽ കണ്ണത്ത് പടിക്കൽ കെ.കെ. ബഷീർ (തമ്പി -60) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: ഷബീർ, നിസാം ബഷീർ (സിനിമ സംവിധായകൻ), ഷെഫിൻ, ഷഹർബാൻ. മരുമക്കൾ: ഷാഫി, മുഫീദ, ഷിഫ്ന, ഫാത്തിമ ഷിറിൻ.