നോർത്ത് പറവൂർ: കൈതാരംചിറ മേപ്പറമ്പിൽ പരേതനായ സിദ്ധെൻറ ഭാര്യ രത്നവല്ലി (74) നിര്യാതയായി. മക്കൾ: ആശ സിന്തിൽ (കോട്ടുവള്ളി പഞ്ചായത്ത് അംഗം), അജേഷ്കുമാർ. മരുമകൻ: സിന്തിൽകുമാർ. സഞ്ചയനം ഡിസംബർ ഒന്നിന് രാവിലെ 7.30ന്.