കൊടുങ്ങല്ലൂർ: മേത്തല കടക്കച്ചുവട് ഊർക്കോലിൽ ഒ.വി. ആനന്ദ് (77) നിര്യാതനായി. കൊടുങ്ങല്ലൂർ തെക്കേനടയിൽ മാതജോതി ഫർണിച്ചർഷോപ്പ് നടത്തിയിരുന്നു. ഭാര്യ: പരേതയായ അനിത. മക്കൾ: സിന്ധു രമേഷ്, സുനിൽ ആനന്ദ്, സുചിത ഷൈൻ.