കൊച്ചി: നോർത്ത് കളമശ്ശേരി പള്ളത്ത് റോഡ് മാക്സോ വീട്ടിൽ അബ്ദുൽറഹ്മാൻ സേട്ടിെൻറ ഭാര്യ ഇഷ്റത്ത് റഹ്മാൻ സേട്ട് (47) നിര്യാതയായി. പരേതരായ എ.കെ. രംജു സേട്ടിെൻറയും റാബിയ ബായിയുടെയും മകളാണ്. മകൾ: ലിയാന.