മൂവാറ്റുപുഴ: മുൻ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.സി. ജോസഫ് മെതിപ്പാറ (86) നിര്യാതനായി. ഭാര്യ: തൊടുപുഴ ചാത്തംകണ്ടം കുടുംബാംഗം കുഞ്ഞമ്മ. മക്കള്‍: മെല്‍വി മാര്ട്ടിന് ജോസഫ് (യു.എസ്), എഡ്വി ജയിംസ് ജോസഫ് (യു.കെ), അഡ്വ. ജോര്‍ഡി ജോര്‍ജ് ജോസഫ്, റിന്നി ആന്‍ ജോസഫ് (അധ്യാപിക, സെൻറ് ജോര്‍ജ് സ്കൂള്‍, കോതമംഗലം). മരുമക്കള്‍: ടിനായ് കരിമണ്ണൂര്‍, പ്രിന്‍സി പറമ്പേല്‍, ടീന (വിശ്വജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ജോയല്‍ സെബാസ്റ്റ്യന്‍ (ഏരിയ സെയില്‍സ് മാനേജര്‍, എബിറ്റി ഇൻഡസ്ട്രീസ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഴക്കുളം ബത്ലേഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍.