മൂവാറ്റുപുഴ: നഗരത്തിലെ എ.എം.എ ഫ്യൂവൽസ് ഉടമ കാവുങ്കര ആര്യങ്കാലായിൽ എ.ഇ. സൈദുകുഞ്ഞ് (69) നിര്യാതനായി. മൂവാറ്റുപുഴ ഇലാഹിയ ട്രസ്റ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: നസീമ. മക്കൾ: സജീദ് ബിൻ സെയ്ദ്, സുമി, ഉമർ ഷരീഫ്. മരുമക്കൾ: റുസ്മിൻ, ഷഹീം, ഖദീജ.