കലൂർ: തൊട്ടിയിൽ (പള്ളിപ്പടി) പരേതനായ റാഫേലിെൻറ മകൻ ടി.ആർ. ജോർജ് (74) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: നിഷി, നിത, നിമ. മരുമക്കൾ: സെജി, സിജു, പ്രകാശ്.