കോതമംഗലം: സഹകരണ വകുപ്പ് റിട്ട. െഡപ്യൂട്ടി രജിസ്ട്രാര്‍ കലാനഗര്‍ കൊച്ചുവീട്ടില്‍ കെ.ജി. രാഘവന് (77) നിര്യാതനായി. കലാനഗര്‍ െറസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറ്, എന്‍.എസ്.എസ് യൂനിയന്‍ താലൂക്ക് കമ്മിറ്റി അംഗം, ബോധി മുന്‍ പ്രസിഡൻറ്, കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചെറുവട്ടൂര്‍ കൃഷ്ണഭവന്‍ കുടുംബാംഗം പി.കെ. രേണുക. മക്കള്‍: രാകേഷ് (ദുബൈ), അവിനാഷ് (അസി. വൈസ് പ്രസിഡൻറ്, ഫെഡറല്‍ ബാങ്ക്, ആലുവ). മരുമക്കള്‍: ഹിമ (ദുബൈ), രാജി. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.