പറവൂർ: കൂനംവീട്ടിൽ കെ. കുട്ടികൃഷ്ണപിള്ള (റിട്ട. ചീഫ് ഫാർമസിസ്റ്റ്, ജെ.എൻ.എം ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ -91) നിര്യാതനായി. ഭാര്യ: പരേതയായ നിർമല. മക്കൾ: സുരേഷ് ബാബു, ഗീത. മരുമക്കൾ: ജ്യോതി, ഉണ്ണികൃഷ്ണൻ.