നീലീശ്വരം: നടുവട്ടം കിലുക്കൻ വീട്ടിൽ പരേതനായ വറിയതിെൻറ ഭാര്യ മറിയം (83) നിര്യാതയായി. മഞ്ഞപ്ര തിരുതനത്തി കുടുംബാംഗമാണ്. മക്കൾ: മേഴ്സി, പോളച്ചൻ, എൽസി, ഡെയ്സി, ജോയി, ഫാ. ആൻറണി. മരുമക്കൾ: ജോസഫ്, നിഷ, ഫ്രാൻസിസ്, ബേബി, മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.