അങ്കമാലി: അങ്ങാടിക്കടവ് അയ്യമ്പിള്ളി വീട്ടിൽ പരേതനായ എ.കെ. യോഹന്നാെൻറ ഭാര്യ അമ്മിണി (90) നിര്യാതയായി. പാമ്പാക്കുട കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ബീന, അനിത. മരുമക്കൾ: രാജു, രവി ജോബ് (റിട്ട. ജനറൽ മാനേജർ, ഒ.എൻ.ജി.സി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അങ്കമാലി സെൻറ് മേരീസ് സുനോറോ കത്തീഡ്രൽ സെമിത്തേരിയിൽ.