കൽപകഞ്ചേരി: തോഴന്നൂർ ചിനക്കൽ തറമ്മൽ പുത്തൻപീടിയേക്കൽ അലവി മുസ്ലിയാരുടെ മകൻ അബ്ദുസ്സമദ് (49) നിര്യാതനായി. ഭാര്യ: നഫീസ കാലൊടി. മക്കൾ: ഫരീദ, ഫഹദ്, ഷംന ഷറി. സഹോദരങ്ങൾ: ജമീല, ശുഹൈബ്, സാബിറ, ഹംസക്കുട്ടി, അയ്യൂബ്, റംല.