താനൂർ: എടക്കടപ്പുറം സ്വദേശിയും എച്ച്.എസ്.എം ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസക്കാരനുമായ കുറിയെൻറപുരക്കൽ മുഹമ്മദ് ബാവ (56) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫഹദ്, സുൽഫത്ത്, ഫാദിഷ, ഹഫിയാസ്. മരുമക്കൾ: അനീഷ്, ഷിബില.