താനൂർ: ആൽബസാർ പരേതനായ ആലിക്കാക്കാെൻറ പുരക്കൽ അബ്ദുറഹ്മാെൻറ മരുമകൻ അബ്ദുസ്സലാം (55) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റംഷീദ്, ഷമീർ, സഫീറ, റഷീദ. മരുമക്കൾ: സാദിഖ്, നുസൈഹർ, തസ്നി ഷിഫാന.