വൈക്കം: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐയുടെ വൈക്കത്തെ ആദ്യകാല നേതാവുമായിരുന്ന എന്‍. ദാമോദരെൻറ (ബോസ് ചേട്ടന്) ഭാര്യ പങ്കജാക്ഷി (99) നിര്യാതയായി. സി.പി.ഐ ആറാട്ടുകുളങ്ങര ബ്രാഞ്ച് അംഗമായിരുന്നു. മകള്‍: ലീന. മരുമകന്: ദിവാകരന് (റിട്ട. പി.ഡബ്ല്യു.ഡി).