പെരുവ: കുന്നപ്പിള്ളി തേക്കുംകാട്ടിൽ രമണൻ (പൊന്നൻ -69) നിര്യാതനായി. ഭാര്യ: കൊതവറ കൊച്ചടാട്ട് കുടുംബാംഗം മേദിനി. മക്കൾ: ദിപിൻ രാജ് (അബൂദബി), ബിബിൻ രാജ്. മരുമക്കൾ: വിദ്യ(സൗദി), വൃന്ദ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.