മുണ്ടത്താനം: പുളിക്കൽ പരേതനായ ഹമീദ് റാവുത്തറുടെ ഭാര്യ ഐഷ ബീവി (92) നിര്യാതയായി. മക്കൾ: റംലബീവി, അബ്ദുൽ കരീം (വ്യാപാരി വ്യവസായി ഏകോപനസമിതി കങ്ങഴ യൂനിറ്റ് സെക്രട്ടറി), ഇസ്മായിൽ. മരുമക്കൾ: മുഹമ്മദ് സാലി, അൻസൽന, മിനി.