പരപ്പനങ്ങാടി: നെടുവ പൂവത്താൻകുന്നിലെ ചെമ്മാട്ട് ഗോപാലകൃഷ്ണെൻറ (ബാബു) ഭാര്യ ഇരിയിലത്ത് ശാന്തകുമാരി (67) നിര്യാതയായി. മക്കൾ: ഗോപകുമാർ, രാജേഷ് കുമാർ, അനിഷ് കുമാർ. മരുമക്കൾ: ഷൈനി, ജയശ്രീ, സിന്ധു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.