കാളികാവ്: ഉദരംപൊയിൽ മാളിയേക്കൽ റോഡിൽ ബാലവാടിക്ക് സമീപം കുപ്പനത്ത് അലവിക്കുട്ടി (കുട്ടിമാൻ - 85) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റൈഹാനത്ത്, റംലത്ത്, ഹസീന, മുംതാസ്, മുഹമ്മദ് മൻസൂർ.