പൊന്നാനി: പൊന്നാനിയിലെ ആദ്യകാല ജമാഅത്തെ ഇസ്ലാമി നേതാവ് പരേതനായ സി.വി. ഉമറിെൻറ ഭാര്യ ഫാത്തിമ ഉമർ (87) നിര്യാതയായി. പൊന്നാനി ഐ.എസ്.എസ് സ്ഥാപനങ്ങളുടെ പ്രവർത്തക സമിതി അംഗവും ജമാഅത്തെ ഇസ്ലാമി അംഗവുമാണ്. മക്കൾ: ഷഹർബാൻ, അശ്റഫ്, അസ്ലം, സൗദ, സൽമ, സാബിറ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ ശുക്കൂർ (ഇരുവരും ഖത്തർ), ബഷീർ തയ്യിൽ (യു.കെ), താഹിറ, ഉമ്മു സൽമ, പരേതനായ ഡോ. ഇസ്മായിൽ.