ചങ്ങരംകുളം: മൂക്കുതല പഴയ പോസ്റ്റ് ഓഫിസിന് സമീപം ചങ്ങരത്ത് അംബുജാക്ഷി അമ്മ (93) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, സന്തോഷ് (റിട്ട. കയർ ബോർഡ്), ഡോ. സീതാലക്ഷ്മി, ഗീതാംബിക (റിട്ട. അധ്യാപിക). മരുമക്കൾ: ശശികുമാരി, രാജി, പരേതരായ ഡോ. വേലായുധൻ നായർ, ഗോപാലകൃഷ്ണൻ മാസ്റ്റർ.