ചങ്ങരംകുളം: തെങ്ങിൽ താമസിച്ചിരുന്ന കൊട്ടാരംവീട്ടിൽ അബു (70) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജമീല, സമീറ, സക്കീന, ബൽക്കീസ്, സിദ്ദീഖ് (റാസൽഖൈമ). മരുമക്കൾ: അക്ബർ, റഹീം, മുജീബ്, ജലീൽ, റൗഫിദ.