ചെറിയമുണ്ടം: മച്ചിങ്ങപ്പാറ താഴത്തേതിൽ ഏന്തീെൻറ മകൻ യൂസുഫ് (40) നിര്യാതനായി. മാതാവ്: കദീക്കുട്ടി. ഭാര്യ: നാദിറ. മകൻ: ദിൽഷാൻ. സഹോദരങ്ങൾ: യൂനുസ്, കദിയാമക്കുട്ടി, തിത്തിക്കുട്ടി, സക്കീന, റംല, ലൈല, അമീറ, ആയിശ.