കൽപകഞ്ചേരി: വളവന്നൂർ നോർത്തിലെ പൊട്ടച്ചോല ബീരാെൻറ മകൻ മുഹമ്മദ് (58) നിര്യാതനായി. കരാട്ടെ അധ്യാപകനായിരുന്നു. ഭാര്യ: സുലൈഖ. മാതാവ്: തിത്തീമു. മക്കൾ: ഷഹ്ല, സഹ്ദ ഷഹീൻ. മരുമക്കൾ: നസീർ (കടുങ്ങാത്ത്കുണ്ട്), സിദ്ദീഖ് (ആട്ടീരി). സഹോദരങ്ങൾ: അബ്ദുൽ മജീദ്, മുഹമ്മദ് ശരീഫ്.