കൽപകഞ്ചേരി: തോട്ടായി മച്ചിഞ്ചേരി പോക്കർ ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ പുളിക്കലകത്ത് പാത്തുമ്മു ഹജ്ജുമ്മ. മക്കൾ: മൂസ, മുഹമ്മദലി, നാസർ, യൂസുഫ്, അൻവർ, സുലൈഖ, ആരിഫ, സജ്ന, തംസീന, നുസ്റത്ത്. മരുമക്കൾ: ഹസൻ, ശിഹാബ്, മുജീബ് റഹ്മാൻ, ശരീഫ്, മഷ്ഹൂദ്, ജമീല, സാനിറ, ജമീല ആലുക്കൽ, സജ്ന.