പുൽപറ്റ: കല്ലച്ചാലിൽ താമസിക്കുന്ന പ്രമുഖ മുജാഹിദ് പണ്ഡിതനും പ്രഭാഷകനും കോൺഗ്രസ് ന്യൂനപക്ഷ സെൽ മലപ്പുറം നിയോജക മണ്ഡലം ഭാരവാഹിയും സംസ്കാര സാഹിതി മണ്ഡലം പ്രസിഡൻറുമായിരുന്ന സി.കെ. അബൂബക്കർ നസ്സാഫ് (58) നിര്യാതനായി. ഭാര്യ: ഫാത്തിമ അബൂബക്കർ. മക്കൾ: ശഹനൂൻ ബക്കർ, മുഹമ്മദ് നസീഫ്, ഹനാ ബക്കർ, ബാസിൽ അബൂബക്കർ. മരുമക്കൾ: ആശിർ അഹ്മദ്, സഫ, ഹനൂഫ.