ചേരാനല്ലൂർ: തോട്ടത്തിൽ പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ ബുഹാരി (റിട്ട. കെ.എസ്.ആർ.ടി.സി -65) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ഷിഹാസ്, സാദിക്ക്, ഷിജാസ്. മരുമക്കൾ: ഹാഷിന, സുഹിന.