കാക്കനാട്: സുരഭിനഗര്‍ കടവില്വീട്ടില് കെ.വി. മോഹന്‍ദാസ് (റിട്ട. കെ.ബി.പി.എസ് -68) നിര്യാതനായി. ഭാര്യ: കുമാരി ഗിരിജ. മകന്: ഗോകുല്‍. മരുമകള്‍: ഡെനി. സംസ്കാരം ശനിയാഴ്ച 12ന് അത്താണി ശ്മശാനത്തില്‍.