ഇരിട്ടി: പരേതനായ തേങ്ങാവ്യാപാരി കൂരൻമുക്കിലെ പി.എൻ. കുഞ്ഞമ്മദിന്റെ ഭാര്യ പി.സി. ഖദീജ ഹജ്ജുമ്മ (69) നിര്യാതയായി.
മക്കൾ: ആയിഷ, റഫീഖ്, ശക്കീൽ (ഇരുവരും സൗദി), നാസർ (ഡ്രൈവർ, ശിവപുരം),നൗഷാബി, സാജിത, ജസീല.
മരുമക്കൾ: കെ. അബ്ദുല്ല (മാധ്യമം ലേഖകൻ, ഇരിട്ടി), മജീദ് (ശിവപുരം), ഉമ്മർ (സലാല), റസാഖ് (സൗദി), ഫൗസിയ, നസ്റിയ, സഫിയ.
സഹോദരങ്ങൾ: കുഞ്ഞലീമ, സൈനബ, ഉമ്മുകുൽസു, മുസ്തഫ (സൗദി), റുഖിയ, സുബൈർ, അസ്മ, മറിയം, പരേതരായ നഫീസ, അസീസ്.