പൂഞ്ഞാർ: പനച്ചിപ്പാറ വലിയകരോട്ട് പരേതനായ ശശിയുടെ ഭാര്യ പത്മിനി (58) നിര്യാതയായി. മക്കൾ: അരുൺ (ഹൈദരാബാദ്), അനുമോൾ (സൗദി). മരുമക്കൾ: അഞ്ജലി, സനീഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്.