ഈരാറ്റുപേട്ട: പൂഞ്ഞാർ മുൻ വലിയരാജ മകംനാൾ ഗോദവർമ രാജയുടെ മകളും പനച്ചിപ്പാറ ലക്ഷ്മിനിവാസ് രവിവർമയുടെ ഭാര്യയുമായ വി.കെ. പ്രഭാവതി (റിട്ട. അധ്യാപിക, എസ്.എം.വി സ്കൂൾ, പൂഞ്ഞാർ -84) നിര്യാതയായി. മക്കൾ: ശ്രീദേവി വർമ (ഗുജറാത്ത്), ദേവകുമാർ വർമ (െറയിൽവേ, തിരുവനന്തപുരം). മരുമക്കൾ: പൃഥു വർമ, അനുജ വർമ (അധ്യാപിക, എസ്.എം.വി സ്കൂൾ, പൂഞ്ഞാർ).