ചെത്തിപ്പുഴ: മതിച്ചിപ്പറമ്പില്‍ എം.ജെ. ജേക്കബ് (ജോര്‍ജുകുട്ടി-81) നിര്യാതനായി. ഭാര്യ: ഫാത്തിമാപുരം മൂലമുറി കുടുംബാംഗം കുട്ടിയമ്മ (റോസമ്മ). മക്കള്‍: ജോസി ജേക്കബ്, ജെസിമോള്‍, ജോളിമ്മ, ജോണ്സണ്, ജെയ്സണ്‍. മരുമക്കള്‍: സുജ വായ്പൂര്, അനില്‍ പ്ലാംപറമ്പില്‍, സിബിച്ചന് പുത്തന്‍ചിറ, ഷെറീന തുരുത്തി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.