നാലുന്നാക്കൽ: പരേതനായ ജോസഫ് കുമ്പുക്കെൻറ ഭാര്യ സിസിലിയാമ്മ (മോനി -82) നിര്യാതയായി. മക്കൾ: മാത്യു, സന്തോഷ്, ലില്ലി, സാജൻ (റോയൽ ഇലക്ട്രോണിക്സ്, വാകത്താനം), സജീവ്, സോണി. മരുമക്കൾ: സിസിലി, മിനി, സാബു പാറക്കൽ, സിനി, ഷീബ.