കാഞ്ഞിരപ്പള്ളി: കുന്നത്ത് കെ.ജെ. ചാക്കോ (87) നിര്യാതനായി. ഭാര്യ: പൂഞ്ഞാർ മേക്കലാത്ത് കുടുംബാംഗം മേരി. മക്കൾ: ബാബു ജേക്കബ് (കേരള ട്രേഡേഴ്സ്, കുന്നത്തുകട കാഞ്ഞിരപ്പള്ളി), അഡ്വ. ബെന്നി ജേക്കബ്, ജെസി, സാലി. മരുമക്കൾ: ഷേർലി കോക്കാട്ട്, ലൗലി തട്ടുങ്കൽ, ടോമി മൂലമറ്റം, റോണി മൂലമറ്റം. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കാഞ്ഞിരപ്പള്ളി സെൻറ് െഡാമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.