പരിയാരം: കക്കുഴിയില്‍ പരേതനായ കുഞ്ഞച്ചെൻറ ഭാര്യ സാറാമ്മ (94) നിര്യാതയായി. താഴത്തങ്ങാടി പുത്തന്‍പറമ്പ് മാലിയില്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞൂഞ്ഞമ്മ, ബാബു, കുഞ്ഞുമോള്‍, ലീലാമ്മ, ജോയി, ജോര്‍ജ്കുട്ടി. മരുമക്കള്‍: അച്ചന്‍കുഞ്ഞ് മണര്‍കാട്, മോളി കുഞ്ഞുമോള്‍ കുറിച്ചി, ജീമോന്‍ തിരുവഞ്ചൂര്‍, സുജ.