മാമ്മൂട്: തകിടി തടത്തില്‍പറമ്പില്‍ പരേതനായ പാസ്റ്റര്‍ ടി.എം. ജോണിെൻറ ഭാര്യ ഏലിയാമ്മ ജോണ്‍ (മേരി -86) നിര്യാതയായി. മക്കള്‍: മേരിക്കുട്ടി, ജാന്‍സി, മേഴ്സി, പാസ്റ്റര്‍ ജോണ്സന് മാര്‍ക്ക് (ഗുജറാത്ത്), സൂസന്, സജി, ടോമി, സുവിശേഷകൻ സൈമണ്‍ ജോണ്‍. മരുമക്കള്‍: പാസ്റ്റര്‍ പി.പി. മാത്യു, പരേതനായ പാസ്റ്റര്‍ എന്‍.ജെ. ബേബി, പാസ്റ്റര്‍ പി.പി. ജോണ്‍, ജെസി ജോണ്സണ്, മധു, റെനി, ടെല്‍മ, ബിനു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കണിച്ചുകുളം ഐ.പി.സി ഹെബ്രോണ്‍ സെമിത്തേരിയില്‍.