ചെറുവാണ്ടൂർ: പുത്തേട്ട് പി.സി. ലൂക്കോസിെൻറ ഭാര്യ ചിന്നമ്മ ലൂക്കോസ് (77) നിര്യാതയായി. മക്കൾ: ഡോ. ലീന ജോസ് (സെൻറ് തോമസ് എച്ച്.എസ്.എസ് തോപ്പ്, തൃശൂർ), ഡോ. സിസ്റ്റർ ലിസ് മേരി (പ്രൊവിൻഷ്യൽ, ദേവമാതാ പ്രൊവിൻസ് ചങ്ങനാശ്ശേരി), ലാലി റെജി, ഫ്രാൻസിസ് (കെ.എസ്.ഇ.ബി, കോട്ടയം). മരുമക്കൾ: ജോസ്, റെജി, മെർലി ഫ്രാൻസിസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ചെറുവാണ്ടൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.