തുവ്വൂർ: വെള്ളോട്ടുപാറയിലെ കാമ്പുറത്ത് മുരളീധരൻ (57) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറിയും സമൂഹ മാധ്യമ കൂട്ടായ്മയായ ടൈംസ് ഓഫ് തുവ്വൂരിെൻറ പ്രസിഡൻറുമാണ്. ഭാര്യ: ലില്ലി (അധ്യാപിക, വെട്ടിക്കാട്ടിരി എൽ.പി സ്കൂൾ). മക്കൾ: അഖില (എൻജിനീയർ, ബംഗളൂരു), അനഘ. മരുമകൻ: വിനീത് (പയ്യന്നൂർ).