വഴിക്കടവ്: വഴിക്കടവ് വടക്കേതൊടിക വീരാൻ (90) നിര്യാതനായി. വിവിധ പള്ളികളിൽ മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ബീവി. മക്കൾ: വി.ടി. മുഹമ്മദാലി സഖാഫി( കേരള മുസ്ലിം ജമാഅത്ത് എടക്കര സോൺ ജനറൽ സെക്രട്ടറി), നഫീസ ഒതായി, അബ്ദുല്ലത്തീഫ് കെട്ടുങ്ങൽ, സുഹറാബി. മരുമക്കൾ: സുബൈദ പോത്ത് കല്ല്, മൈമൂന ചവിടിക്കൽ, പരേതനായ കണ്ണങ്ങോടൻ മൊയ്തീൻ പൂളപ്പാടം.