കൽപകഞ്ചേരി: പറവന്നൂർ വെസ്റ്റ് കിഴക്കെപാറ മുതിരപ്പറമ്പിൽ ഷംസുദ്ദീെൻറ ഭാര്യ വലിയവളപ്പിൽ ഖദീജ (53) നിര്യാതയായി. മക്കൾ: സഹീറ, നസറുദ്ദീൻ, ആഷിക്, സുൽഫത്ത്, ഹബീബ. മരുമക്കൾ: ഷംസു (പുല്ലൂർ), ഫൈസൽ (കൽപകഞ്ചേരി), യൂസുഫ് ഷെബിൻ (വരമ്പനാല), മുബശ്ശിറ (ഇരിങ്ങാവൂർ), സുൽഫത്ത് (തിരൂർ). സഹോദരങ്ങൾ: മൊയ്തുട്ടി, ആയിശ, പാത്തുമോൾ.