കൽപകഞ്ചേരി: കാനാഞ്ചേരി ചിറ്റാണി തച്ചപറമ്പിൽ അലവിക്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: നഫീസ പുളിക്കത്തൊടി. മക്കൾ: പാത്തുമ്മു, മുഹമ്മദ് കുട്ടി, അബ്ദുൽ കരീം, അബ്ദുല്ലക്കുട്ടി, അബ്ദുസ്സമദ്, സിദ്ദീഖ്, ഹാജറ, ജുബൈരിയ. മരുമക്കൾ: സൈതലവി ഹാജി (വെട്ടിച്ചിറ), അബൂബക്കർ (രണ്ടത്താണി), കബീർ (ചങ്കുവെട്ടി), സൈനബ, ഫാത്തിമ, ജമീല, സുലൈഖ, സമീറ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കാനാഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.